"Mammootty is the perfect Godfather"; Allu Arjun says പുഷ്പയുടെ പ്രചാരണാര്‍ത്ഥം കേരളത്തിലെത്തിയ അല്ലു അര്‍ജുന്റെ അഭിമുഖത്തിനിടെയുള്ള വാക്കുകളാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയില്‍ വൈറലാകുന്നത്. ഹോളിവുഡ് എപിക് ഗോഡ്ഫാദര്‍ ഇന്ത്യന്‍ സിനിമയിലേക്ക് കൊണ്ടു വരികയാണെങ്കില്‍ അത് ചെയ്യാന്‍ ഏറ്റവും നല്ല ചോയ്‌സ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി'യാണെന്നാണ് അല്ലു അര്‍ജുന്‍ പറഞ്ഞത്
Be the first to comment