Skip to playerSkip to main content
  • 4 years ago
Director MA Nishad about 'Marakkar' movie
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരക്കാറിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി സംവിധായകന്‍ എം.എ. നിഷാദ്. മികച്ച വിഷ്വല്‍ ട്രീറ്റ് തന്നെയാണ് 'മരക്കാറെ'ന്ന് നിഷാദ് പറഞ്ഞു. അഭിനേതാക്കള്‍ എല്ലാവരും തന്നെ അവരവരുടെ ഭാഗം നന്നായി ചെയ്തിട്ടുണ്ടെന്നും ആന്റണി പെരുമ്പാവൂര്‍ എന്ന നിര്‍മാതാവിന്റേത് കൂടിയാണ്'ഈ ചിത്രമെന്നും നിഷാദ് വ്യക്തമാക്കി


Be the first to comment
Add your comment

Recommended