Mohanlal Delivers a Powerful Dialogue from His Next, Alone teaser out! മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രമാണ് എലോണ്‍. ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എലോണ്‍ എന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം തന്നെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്
Be the first to comment