Actress Urvashi About Mammootty, Mohanlal Films തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഒന്നടങ്കം ഇഷ്ട നടിമാരില്‍ ഒരാളാണ് ഉര്‍വ്വശി. നായികയായും സഹനടിയായുമെല്ലാം ഉര്‍വ്വശി വിവിധ ഇന്‍ഡസ്ട്രികളിലായി തിളങ്ങിയിരുന്നു. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി നിരവധി ശ്രദ്ധേയ സിനിമകളിലാണ് നടി അഭിനയിച്ചത്. മുന്‍നിര സംവിധായകരുടെയും താരങ്ങളുടെയുമെല്ലാം സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ ഉര്‍വ്വശി അഭിനയിച്ചു
Be the first to comment