Confident Group Chairman, Dr. Roy, handed over a cheque of ₹10 Lakh to Bigg Boss Runner-Up, Aneesh. ബിഗ് ബോസ് റണ്ണറപ്പ് അനീഷിന് കോൺഫിഡൻസ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് 10 ലക്ഷത്തിന്റെ ചെക്ക് കൈമാറി.കോഴിക്കോട് കടവ് റിസോർട്ടിൽ വെച്ചായിരുന്നു ചെക്ക് ബിഗ് ബോസ്സ് താരം അനീഷിന് കൈ മാറിയത്. ബിഗ് ബോസ്സ് മത്സരാർത്ഥി ലക്ഷ്മിയും ചടങ്ങിൽ പങ്കെടുത്തു.
Be the first to comment