ഏറ്റവും പുതിയ സീരിയലായ അഡ്വ അഞ്ജലിയുടെ വിശേഷങ്ങളാണ് താരങ്ങളായ പാർവതിയും കൗശിക്കും ഫില്മിബീറ്റിനോട് പങ്കുവയ്ക്കുന്നത് . അഞ്ജലി - അർജുൻ എന്ന ടൈറ്റിൽ കഥാപാത്രങ്ങൾ ചെയ്യുന്നിവർ എങ്ങനെയാണ് കഥാപാത്രങ്ങളെന്നും ,ഏതൊക്കെ പ്രത്യേകതകളാണ് സീരിയലിൽ ഉള്ളതെന്നും ,മറ്റു സീരിയൽ സെറ്റ് വിശേഷങ്ങളും പങ്കുവയ്ക്കുന്നു . Parvathi and Kaushik, the stars of the latest serial Adv. Anjali, share their insights with Filmibeat. The actors, who play the titular characters Anjali and Arjun, discuss their roles, the unique features of the serial, and behind-the-scenes stories from the set.
Be the first to comment