Skip to playerSkip to main contentSkip to footer
  • 4 years ago
Ramesh Pisharody About Megastar Mammootty
2018ല്‍ പുറത്തു വന്ന പഞ്ചവര്‍ണതത്ത എന്ന ചിത്രത്തിലൂടെയാണ് രമേഷ് പിഷാരടി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. 2019 ല്‍ പുറത്തിറങ്ങിയ ഗാനഗന്ധര്‍വനാണ് പിഷാരടിയുടെ രണ്ടാമത്തെ ചിത്രം. ഗാനഗന്ധര്‍വനില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. ഇപ്പോഴിതാ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പമുള്ള അനുഭവം പങ്കുവയ്ക്കുകയാണ് താരം


Category

🗞
News

Recommended