കൊവിഡ് വ്യാപനം സിനിമ മേഖലയെ വലിയ രീതിയില്‍ ബാധിച്ചേക്കും. കേരളത്തില്‍ രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തിയതോടെ സെക്കന്‍ഡ് ഷോകള്‍ പ്രതിസന്ധിയില്‍ ആയിക്കഴിഞ്ഞു. കൊവിഡ് ആദ്യ തരംഗത്തെ തുടര്‍ന്ന് സിനിമ വ്യവസായം അടിമുടി തകര്‍ന്നിരിക്കുകയായിരുന്നു. അതില്‍ നിന്ന് പതിയെ കരകയറുന്നതിനിടെയാണ് രണ്ടാം തരംഗം. ഇതോടെ ബിഗ് ബജറ്റ് സിനിമകള്‍ അടക്കമുള്ളവയുടെ റിലീസിങ്ങും പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്
Be the first to comment