Fazil to produce Fahadh’s next 'Malayankunju' മകന്‍ ഫഹദ് ഫാസിലിനെ നായകനായി സിനിമയിലേക്ക് എത്തിച്ച സംവിധായകന്‍ ഫാസില്‍ വീണ്ടും സിനിമയില്‍ സജീവമാവുകയാണ്. ഫഹദിന്റെ ആദ്യ സിനിമയ്ക്ക് ശേഷം പിതാവും മകനും വീണ്ടും ഒന്നിക്കുകയാണ്. ഫഹദ് നായകനാവുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഫാസിലാണ്. അടുത്തിടെയാണ് ഈ സിനിമയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്
Be the first to comment