Mohanlal's remuneration for Prabhas movie has been revealed കെജിഎഫ് 2വിന് പിന്നാലെ സംവിധായകന്‍ പ്രശാന്ത് നീലും സൂപ്പര്‍താരം പ്രഭാസും ഒന്നിക്കുന്ന ചിത്രത്തിന്‌റെ പ്രഖ്യാപനം ആരാധകരില്‍ ആവേശമുണ്ടാക്കിയിരുന്നു. സലാര്‍ എന്ന് പേരിട്ട ചിത്രത്തിന്‌റെ പോസ്റ്റര്‍ അടുത്തിടെയാണ് സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയത്. കെജിഎഫിന്റെ നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വമ്പന്‍ താരനിര അണിനിരക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിത്രത്തില്‍ പ്രഭാസിന്‌റെ ഗോഡ്ഫാദറായി മോഹന്‍ലാലിനെയാണ് പരിഗണിക്കുന്നതെന്നാണ് വാര്‍ത്തകള്‍ വന്നത്.
Be the first to comment