കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധികളില്‍ ഏറ്റവും നഷ്ടം സിനിമാ മേഖലയ്ക്ക് ആയിരുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കിയതും റിലീസിനൊരുങ്ങിയതും പാതി വഴിയില്‍ ഷൂട്ടിങ്ങ് മുടങ്ങി പോയതുമായി നിരവധി സിനിമകളായിരുന്നു ഉണ്ടായിരുന്നത്. മാര്‍ച്ച് പകുതിയോടെ അടച്ച് പൂട്ടിയ തിയറ്ററുകള്‍ ഇനിയും തുറന്ന് പ്രവര്‍ത്തിച്ചിട്ടില്ല.
Be the first to comment