China to brainwash Muslims അറസ്റ്റ് ചെയ്യുന്ന മുസ്ലീം മതവിശ്വാസികളെ ഉപദേശ ക്യാമ്പുകളില്‍ ആണ് പാര്‍പ്പിക്കുന്നത്. എന്നാല്‍ അവിടെ നടക്കുന്ന കാര്യങ്ങള്‍ അത്രയും ക്രൂരവും മനുഷ്യത്വ രഹിതവും ആണെന്നാണ് റിപ്പോര്‍ട്ടില്‍. ഇത്തരത്തില്‍ തടവില്‍ കിടന്ന രണ്ട് പേരുടെ വെളിപ്പെടുത്തലുകള്‍ പുറത്ത് വിട്ടത് വാഷിങ്ടണ്‍ പോസ്റ്റ് ആയിരുന്നു. #CHina
Be the first to comment