Skip to playerSkip to main content
  • 5 hours ago
ഹമാസ് ബന്ദികളാക്കിയ ഇസ്രായേലുകാരുടെ മോചനം തുടങ്ങി. ഘട്ടംഘട്ടമായാണ് 20 പേരെ വിട്ടയക്കുന്നത്. സൈനികരും സുരക്ഷാ ഉദ്യോ​ഗസ്ഥരും സഹോ​ദരൻമാരും ഉൾപെടെ 20 പേരെയാണ് വിട്ടയക്കുന്നത്. നെറ്റ സരീം, ഖാന്‍ യൂനിസ് എന്നിവിടങ്ങളില്‍ വെച്ച് റെഡ്ക്രോസ് അധികൃതർക്കാണ് ബന്ദികളെ കൈമാറുന്നത്. റെഡ് ക്രോസ് ഇവരെ ഇസ്രായേൽ സൈന്യത്തിന് കൈമാറും. ബന്ദികളാക്കിയവരുടെ ബന്ധുക്കൾ ടെൽ അവീവിൽ എത്തിയിട്ടുണ്ട്. വലിയ സന്തോഷമാണ് ടെൽ അവീവിൽ അലയടിക്കുന്നത്. ഇസ്രായേൽ ജയിലിലുള്ള പലസ്തീൻകാരുടെ മോചനവും കരാറിന്റെ ഭാ​ഗമായി നടക്കും.

Israeli Hostages are being freed by Hamas After 2 Years. 20 hostages will be freed in three pahses, They will be handed over to RedCross who will hand over them to Israel forces. The group includes soldiers, security personnel, festival staff, and two pairs of brothers, with ages ranging from 20-year-old Nimrod Cohen to 48-year-old Omri Miran. Several were abducted during the Nova Music Festival, military operations, or Hamas raids on their homes. Their release marks a long-awaited moment for families

Also Read

സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc

റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc

മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc



~HT.24~

Category

🗞
News
Be the first to comment
Add your comment

Recommended