സമാധാനത്തിനുള്ള നോബൽ സമ്മാനം മരിയ കൊറിന മച്ചാഡോയ്ക്കിന്.സമാധാന നൊബേൽ സ്വപ്നം കണ്ടിരുന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സംബന്ധിച്ച് കടുത്ത തിരിച്ചടിയായിരിക്കുകയാണ് പ്രഖ്യാപനം. നോർവീജിയൻ നോബൽ കമ്മിറ്റി ചെയർമാൻ യോർഗൻ വാറ്റ്ൻ ഫ്രൈഡ്നെസ് ആണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. വെനസ്വേലയിലെ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ മുന്നണി പോരാളിയാണ് മരിയ. | The Nobel Peace Prize has been awarded to María Corina Machado. The announcement is seen as a major setback for former U.S. President Donald Trump, who had long dreamed of winning the Peace Prize. The award was announced by Norwegian Nobel Committee Chairman Jørgen Watne Frydnes. María is a leading figure in Venezuela’s pro-democracy movement.
Also Read
സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc
റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc
മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc
Be the first to comment