ശബരിമല സ്വർണപ്പാളി അറ്റകുറ്റപ്പണിയിൽ ഗുരുതര തിരിമറി കണ്ടെത്തിയതിന് പിന്നാലെ അന്വേഷണത്തിന് നിർദ്ദേശം നൽകി ഹൈക്കോടതി. സ്വര്‍ണപ്പാളിയില്‍ നിന്ന് 474.9 ഗ്രാമോളം നഷ്‌ടമായെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് വിജിലൻസ് റിപ്പോർട്ടിൽ നിഷ്‌പക്ഷ അന്വേഷണം വേണമെന്ന് ഹൈക്കോടതി അറിയിച്ചത്. ഇതിന്റെ ഭാഗമായി സംസ്ഥാന പോലീസ് മേധാവിയെ കേസില്‍ കക്ഷി ചേര്‍ത്തു. Fraud uncovered in the Sabarimala gold chain case; the court reports that 474.9 grams of gold are missing, prompting an investigation.
Also Read
സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc
റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc
മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc
Be the first to comment