'എന്തെരു തമാശയാണ് കേരളത്തിൽ നടക്കുന്നത്. കട്ടതല്ല കുഴപ്പം. കട്ടവരെ ചൂണ്ടിക്കാണിച്ചവർക്കാണ് കുഴപ്പം. അയ്യപ്പന്റെ വാതിൽ കൊണ്ടുപോയി, കട്ടളപ്പടി കൊണ്ടുപോയി, ദ്വാരപാലകാ ശിൽപം കൊണ്ടുപോയി. ഇനി അയ്യപ്പന്റെ തങ്കവിഗ്രഹം മാത്രമാണ് ബാക്കി ഉളളത്. കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ അതുകൂടി അടിച്ചുമാറ്റുമായിരുന്നു ഈ കള്ളന്മാര്'. രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. “What a joke is happening in Kerala. The trouble lies with those who exposed the culprits. They took away Lord Ayyappa’s door, the steps, and even the guardian deity statue. Now, only the golden idol of Ayyappa remains. If the court hadn’t intervened, these thieves would have destroyed that too,” said opposition leader V. D. Satheesh
Also Read
സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc
റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc
മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc
Be the first to comment