Skip to playerSkip to main content
  • 16 hours ago
രണ്ട് വർഷമായി തുടരുന്ന യുദ്ധത്തിൽ നിലംപരിശായ ​ഗാസയിലേക്ക് ഭക്ഷണവും വെള്ളവും മരുന്നും ഉൾപെടെയുള്ള അവശ്യവസ്തുക്കളുമായി റെഡ്ക്രോസിന്റേതുൾപെടെ ട്രക്കുകൾ എത്തിത്തുടങ്ങി. സന്തോഷത്തോടെ കയ്യടിച്ചാണ് പലയിടത്തും പലസ്തീനികൾ ട്രക്കുകളെ വരവേറ്റത്. കുഞ്ഞുങ്ങളും കുട്ടികളും ഉൾപെടെ പതിനായിരങ്ങളാണ് ​ഗാസയിൽ ദുരിതം അനുഭവിക്കുന്നത്. ഒന്നാംഘട്ട സമാധാന കരാറിന് ഹമാസും ഇസ്രായേലും ധാരണയിലെത്തിയതോടെയാണ് അവശ്യവസ്തുക്കൾ ​ഗാസയിൽ എത്തിക്കാനുള്ള വഴി തെളിഞ്ഞത്.
The first signs of Gaza peace deal appeared on the ground as Red Cross aid trucks entered the enclave for the first time in months. Gazans cheered as vehicles carrying vital medicines and medical supplies crossed into the war-torn territory. The entry of aid follows agreement between Israel and Hamas on the first phase of the peace deal, which includes a ceasefire, hostage-prisoner exchange, and large-scale humanitarian assistance aimed at stabilizing Gaza and beginning reconstruction efforts.

Also Read

സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc

റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc

മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc



~HT.24~

Category

🗞
News
Be the first to comment
Add your comment

Recommended