Skip to playerSkip to main content
  • 16 hours ago
കണ്ണൂർ തളിപ്പറമ്പിലുണ്ടായ തീപിടിത്തത്തിൽ കത്തിനശിച്ചത് 50 കടകൾ. വ്യാഴം വൈകിട്ട് 4.55ന് നഗരസഭാ ബസ്സ്റ്റാൻഡിനോട് ചേർന്നുള്ള ദേശീയപാതയിലെ ചെരിപ്പ് കട മാസ്ട്രോയിലാണ് ആദ്യം തീപിടിത്തം ഉണ്ടായത്. തുടർന്ന് ഷാലിമാർ സ്റ്റോറിലും ഫൺസിറ്റി, കളിപ്പാട്ട കടയിലും മൊബൈൽ ഷോപ്പിലും തീ പടർന്നു. ആളിപ്പടർന്ന തീ സമീപത്തെ മുഴുവൻ കടകളിലേക്കും വ്യാപിക്കുകയായിരുന്നു. തക്കസമയത്ത് അഗ്നിരക്ഷാസേനയെത്തി തീയണക്കാൻ ശ്രമം തുടങ്ങിയതിനാൽ ആർക്കും ജീവഹാനി സംഭവിച്ചില്ല. | A massive fire in Thaliparamba, Kannur, destroyed around 50 shops. The blaze first broke out at the Maestro footwear shop near the municipal bus stand on the national highway around 4:55 p.m. on Thursday. It then spread to nearby stores, including Shalimar Stores, Fun City (a toy shop), and a mobile store. The flames quickly engulfed the surrounding shops. Fortunately, the timely intervention of the fire and rescue team helped prevent any loss of life.

Also Read

സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc

റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc

മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc



~HT.24~

Category

🗞
News
Be the first to comment
Add your comment

Recommended