A Super Iyer Debut വെങ്കടേഷ് ഇന്‍ വണ്ടര്‍ലാന്റ് ഡാ Venkatesh Iyer makes his ODI debut for India- Career Stats
ഇന്ത്യന്‍ ക്രിക്കറ്റിലെ വണ്ടര്‍ ബോയ് ആയി മാറിയ മധ്യപ്രദേശില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍ സ്വപ്‌നലോകത്താണ്. കാരണം കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടെ വെങ്കിയുടെ കരിയറില്‍ കരിയറിലുണ്ടായ സംഭവങ്ങളെ അദ്ഭുതമെന്നു മാത്രമേ നമുക്ക് വിശേഷിപ്പിക്കാന്‍ കഴിയൂ.
Be the first to comment