Skip to playerSkip to main content
  • 5 years ago
Director Viji Thambi About mammootty Movie 'Sooryamanasam'
മമ്മൂട്ടിയുടെ കരിയര്‍ മാറ്റി മറിച്ച വിജി തമ്പി ചിത്രമാണ് സൂര്യമാനസം. മെഗാസ്റ്റാര്‍ തന്റെ ഗ്ലാമര്‍ ഗെറ്റപ്പില്‍ നിന്ന് മാറി അഭിനയിച്ച ചിത്രമായിരുന്നു ഇത്. സൗന്ദര്യപരമായി മമ്മൂട്ടിയിലെ നായകന്‍ മലയാള സിനിമയില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട സമയത്തായിരുന്നു വിജി തമ്പി ചിത്രമായ സൂര്യമാനസത്തില്‍ നടന്‍ അഭിനയിക്കുന്നത്. ഇപ്പോഴിത ചിത്രത്തിന്റെ പേരിന് പിന്നിലെ കഥ വെളിപ്പെടുത്തുകയാണ് സംവിധായകന്‍ വിജി തമ്പി


Comments

Recommended