Skip to playerSkip to main content
  • 6 years ago
Keralite Chant Against Narendra Modi During Anti CAA Protest At Kochi
അറബിക്കടലിനെ സാക്ഷി നിര്‍ത്തി പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ കടലായി കൊച്ചിയില്‍ മുസ്ലീം സംഘടനകളുടെ വന്‍ റാലി. കലൂര്‍ സ്റ്റേഡിയത്തില്‍ നിന്നും മറൈന്‍ ഡ്രൈവിലേക്ക് നടത്തിയ റാലിയില്‍ അതിശയിപ്പിക്കുന്ന രീതിയിലുള്ള ജന പങ്കാളിത്തമാണ് ഉണ്ടായത്.

Category

🗞
News
Be the first to comment
Add your comment

Recommended