Bigil' Day 1 Box Office collection Report കേരളത്തിലടക്കമുള്ള സെന്ററുകളിലും വിജയ് ആരാധകര്‍ക്കായി ഫാന്‍സ് ഷോ സംഘടിപ്പിച്ചിരുന്നു. വെളുപ്പിന് മുതല്‍ വമ്പന്‍ ആരവം മുഴക്കിയാണ് സിനിമയെ സ്വീകരിച്ചത്. മഴ പലയിടത്തും പ്രതികൂലമായി ബാധിച്ചെങ്കിലും ഇതൊന്നും സിനിമയുടെ കളക്ഷനെ ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട്.
Be the first to comment