Skip to playerSkip to main content
  • 16 hours ago
മെസ്സി വരില്ലെന്ന പ്രചാരണത്തിൽ പ്രകോപിതനായി റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് എംഡിയും സ്പോൺസറുമായ ആന്റോ അഗസ്റ്റിൻ. വരും പക്ഷെ ഇപ്പോഴല്ലെന്നാണ് വിശദീകരണം. അർജന്റീന ടീമിന്റേയും ലയണൽ മെസിയുടേയും കേരളത്തിലെ മത്സരം അടുത്ത വിൻഡോയിൽ തന്നെ നടത്തും, നവംബറിൽ കളി നടക്കില്ല എന്നതാണ് അർജന്റീന ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചതെന്നും ഫിഫയുടെ അനുമതി കിട്ടിയാൽ അടുത്ത വിൻഡോയിൽ തന്നെ കളി നടത്തുമെന്നും ആന്റോ അ​ഗസ്റ്റിൻ മാധ്യമങ്ങളെ അറിയിച്ചു. | Reporter Broadcasting MD and sponsor Anto Augustine has clarified the earlier claims that Messi would not come. He explained that Messi will come, but not at the moment. The Argentina team and Lionel Messi’s match in Kerala will be held in the next available window. The Argentine Football Federation has informed that the game will not take place in November, and if FIFA approval is obtained, the match will be conducted in the next window, Anto Augustine told the media.

Also Read

സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc

റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc

മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc



~HT.24~

Category

🗞
News
Be the first to comment
Add your comment

Recommended