What is the cost of lifting a 2,000 square feet house? What if the house is very old? What about multi-storey buildings with up to eight floors? How long will the process take? Regardless of the size or age of the structure, any house can be lifted. The cost is calculated based on square feet. In addition to increasing the height, house lifting can also be done for purposes like expanding the yard or relocating the building to another spot. Optium Builders Managing Director Ashiq Ibrahim explains to One India about the currently popular house lifting technique 2000 സ്ക്വയർ ഫീറ്റുളള വീട് പൊക്കി എടുക്കാൻ എന്ത് ചെലവ് വരും? ഏറെ പഴക്കം ചെന്ന വീടാണെങ്കിലോ? എട്ടോളം നിലകളുളള കെട്ടിടങ്ങളാണെങ്കിലോ? എത്ര കാലതാമസമെടുക്കും? വലുപ്പവും പഴക്കവും പ്രശ്നമല്ല, ഏതുവീടും പൊക്കിയെടുക്കാം. സ്ക്വയർ ഫീറ്റിന് അനുസരിച്ചാണ് ചെലവ് വരിക. ഉയരം വെപ്പിക്കുക മാത്രമല്ല, മുറ്റം വലുതാക്കാനും മറ്റ് കാരണങ്ങൾ കൊണ്ടും പല ഇടങ്ങളിലേക്കായി വീടിനെ പറിച്ചുനടാനും പറ്റും. ഇപ്പോൾ ഏറെ പ്രചാരത്തിലുളള ഹൗസ് ലിഫ്റ്റിങ് ടെക്നിക്കിനെ കുറിച്ച് ഒപ്റ്റ്യൂം ബിൽഡേഴ്സ് മാനേജിങ് ഡയറക്ടർ ആഷിഖ് ഇബ്രാഹിം വൺ ഇന്ത്യയോട് വിശദീകരിക്കുന്നു. |
Also Read
സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc
റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc
മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc
Be the first to comment