Skip to playerSkip to main contentSkip to footer
  • 10/18/2019
Mammootty’s CBI 5th to begin next year
ദുരൂഹ മരണങ്ങളുടെ ചുരുളഴിക്കാന്‍ സേതുരാമയ്യര്‍ വീണ്ടും വരുന്നു. മമ്മൂട്ടി നായകനായ സിബിഐ ഹിറ്റ് പരമ്ബരയിലെ അഞ്ചാമത്തെ ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്. മമ്മൂട്ടി, സംവിധായകന്‍ കെ മധു, തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി, സംഗീത സംവിധായകന്‍ ശ്യാം തുടങ്ങിയവര്‍ അഞ്ചാം തവണയും ചിത്രത്തിനായി കൈ കോര്‍ക്കുകയാണ്

Recommended