Skip to playerSkip to main content
  • 6 years ago
The blind kid who beame the mastro of music
സംഗീതം ആത്മാവില്‍ ലയിച്ചൊരാള്‍ക്ക് മറ്റൊന്നും ഒരു വെല്ലുവിളിയേയല്ല എന്നു തെളിയിച്ച ആധുനിക ലോകത്തിനെറ ബീഥോവാനാണ് സാക്ഷാല്‍ റേ ചാള്‍സ് റോബിന്‍സണ്‍. അനിയന്റെ ദാരുണമായ മരണം നേരില്‍ കണ്ട ആഘാതത്തില്‍ അഞ്ചാം വയസ്സില്‍ കാഴ്ച നഷ്ടപ്പെട്ട കുട്ടി, സംഗീതത്തിന്റെ ഉയരങ്ങള്‍ വെട്ടിപ്പിടിച്ച് 12 ഗ്രാമി പുരസ്‌കാരങ്ങളും വിവിധ രാജ്യങ്ങളുടെ പരമോന്നത ബഹുമതികളും നേടി അത്ഭുതമായി മാറി.





Category

🗞
News
Be the first to comment
Add your comment

Recommended