പോസ്റ്റർ ഡിസൈൻ, ടൈറ്റിൽ ഡിസൈൻ, വെക്ടർ, ഡിജിറ്റർ ആർട്ട് മേഖലയിൽ വളരെ വേഗം തന്റെ സാന്നിധ്യം അറിയച്ചയാളാണ് റോസ്മേരി ലില്ലു. സിനിമയുടെ അണിയറ മേഖലകളിൽ സ്ത്രീ സാന്നിധ്യ കൂടിവരുമ്പോഴും അധികമാരും കണ്ണുവയ്ക്കാത്ത ഡിസൈനിങ് മേഖലയിൽ പെട്ടെന്നായിരുന്നു റോസ്മേരിയുടെ താരോദയം. 2016-ൽ കവി ഉദ്ദേശിച്ചതിൽ തുടങ്ങി മൂന്നു വർഷങ്ങൾക്കിപ്പുറം ധ്യാൻ ശ്രീനിവാസന്റെ അദ്യ സംവിധാന സംരംഭമായ ലവ്, ആക്ഷൻ, ഡ്രാമ വരെ എത്തിനിൽക്കുന്നു അത്.
Young artist Rose mary becomes new woman face in Malayalam movie poster designs
Be the first to comment