Skip to playerSkip to main content
  • 6 years ago
Reality behind Mohanlal's action in Amma meeting
കൊച്ചിയില്‍ നടന്ന 'അമ്മ' വാര്‍ഷിക ജനറല്‍ ബോഡി വേദിയില്‍ വച്ച് സംഘടനയുടെ പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍ മാധ്യമപ്രവര്‍ത്തകനോട് ക്ഷുഭിതനായെന്ന രീതിയിലുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ലാലേട്ടന്‍ ഇങ്ങനെയൊക്കെ ചെയ്യുമോ എന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. ചിലര്‍ താരത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തുകയും ചെയ്തു. എന്നാല്‍ എന്തായിരുന്നു അന്ന് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്നുള്ള വീഡിയോ പുറത്ത് വന്നപ്പോഴാണ് ആരാധകര്‍ക്ക് ആശ്വാസമായത്‌
Be the first to comment
Add your comment

Recommended