Skip to playerSkip to main content
  • 6 years ago
bigg boss 2 malayalam coming soon

എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബഡായി ബംഗ്ലാവ് ഷോയ്ക്കിടെ നടന്‍ മുകേഷായിരുന്നു ഇതേക്കുറിച്ച് സൂചന നല്‍കിയത്. പരിപാടി ഉടന്‍ ആരംഭിക്കുമെന്നാണ് മുകേഷ് പറഞ്ഞിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മോഹന്‍ലാലിന് പകരം ബിഗ് ബോസില്‍ അവതാരകനായി മുകേഷ് എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്
Be the first to comment
Add your comment

Recommended