Skip to playerSkip to main content
  • 7 years ago
ജയറാം നായകനാകുന്ന പുതിയ ചിത്രം ലോനപ്പന്റെ മാമോദിസയുടെ ട്രെയ്‌ലര്‍ റിലീസായി . ലിയോ തദേവൂസ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അങ്കമാലി,മഞ്ഞപ്ര പ്രദേശങ്ങളിലായിരുന്നു പ്രധാനമായും ഷൂട്ടിംഗ്. ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് ഷൂട്ടിംഗ് അവസാനിച്ചത്. വളരെ രസകരമാണ് ഈ ട്രെയിലർ

Lonappante Mammodeesa Offficial Trailer Reaction

Category

🐳
Animals
Be the first to comment
Add your comment

Recommended