Skip to playerSkip to main content
  • 7 years ago
കഴിഞ്ഞ 36 വർഷമായി സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ബൈജു. നയകനായും പ്രതിനായകനായും വില്ലനായും തിളങ്ങാൻ ഈ താരത്തിന് കഴിഞ്ഞിരുന്നു. മുകേഷ്, ജഗദീഷ്, സിദ്ദിഖ്, അശോകൻ എന്നിവർ അരങ്ങ് തകർത്തിരുന്ന കാലഘട്ടത്തിൽ ഇവർക്കൊപ്പത്തിനൊപ്പം തിളങ്ങി നിന്നിരുന്ന താരമായിരുന്നു ബൈജു. എന്നാൽ ഇപ്പോൾ സ്റ്റേജ് ഷോകളിലോ മറ്റ് സിനിമ സംഘടനയുമായി ബന്ധപ്പെട്ട പൊതുപരിപാടികളിലെ താരത്തിനെ കാണാറില്ല. ഇതിന്റെ കാരണം ബൈജു തന്നെ വെളിപ്പെടുത്തുകയാണ്.
actor baiju says about why attending amma stage show

Category

🐳
Animals
Be the first to comment
Add your comment

Recommended