Skip to playerSkip to main content
  • 8 years ago
Where is Nammal fame Renuka Menon
ഒരു കൂട്ടും പുതുമുഖ താരങ്ങളെ അണിനിരത്തി കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് നമ്മള്‍. രാഘവന്റെ മകന്‍ ജിഷ്ണുവും ഭരതന്റെ മകന്‍ സിദ്ധാര്‍ത്ഥും അഭിനയാരങ്ങേറ്റം കുറിയ്ക്കുന്നു എന്നത് കൊണ്ടാണ് നമ്മള്‍ എന്ന സിനിമ വാര്‍ത്താ പ്രാധാന്യം നേടിയത്. കോളേജ് കാമ്പസ് പശ്ചാത്തലത്തില്‍ സൗഹൃദത്തിന്റെയും മാതൃത്വത്തിന്റെയും കഥ പറഞ്ഞ ചിത്രം കേരളക്കര ഏറ്റെടുത്തു. ഭാവന എന്ന കഴിവുറ്റ നടിയെ മലയാളത്തിന് ലഭിച്ചതും നമ്മളിലൂടെയാണ്. എന്നാല്‍ നമ്മള്‍ എന്ന ചിത്രം മറ്റൊരു നായികയെ കൂടെ സിനിമാ ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്.. ആ നടി ഇപ്പോള്‍ എവിടെയാണ്??
Comments

Recommended