Skip to playerSkip to main content
  • 8 years ago
Mohanlal speaks about wearing sarees. He said that he use to help his wife to wear saree. He made this statement in Mangalam And Manorama columns.

സാരിയുടുക്കുക എന്ന് പറയുന്നത് തന്നെയൊരു കലയാണെന്നും ഭാര്യയെ സാരിയുടുക്കാന്‍ താന്‍ സഹായിച്ച് കൊടുക്കാറുണ്ടെന്നും നടന്‍ മോഹന്‍ലാല്‍. ആകര്‍ഷകമായി സാരിയുടുക്കുക വളരെ പ്രയാസമാണ്. നല്ല ഭംഗിക്ക്, ഷെയ്‌പ്പൊപ്പിച്ച് ഉടുക്കുക എന്നതില്‍ ഒരു സൗന്ദര്യമുണ്ട്. സാരിയുടുക്കാന്‍ താന്‍ ഭാര്യയെ സഹായിക്കാറുണ്ടെന്നും ലാലേട്ടന്‍ പറയുന്നു.
Be the first to comment
Add your comment

Recommended