Skip to playerSkip to main content
  • 9 hours ago
ഇടുക്കി: ഉപ്പുതറ പഞ്ചായത്തിൽ എൽഡിഎഫ് ഭരണ സമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. 18 വാർഡുകളുള്ള ഉപ്പുതറ പഞ്ചായത്തിൽ എൽഡിഎഫിന്- എട്ട്, യുഡിഎഫിന്- എട്ട്,  ബിജെപി- ഒന്ന്, സ്വതന്ത്രന്‍- ഒന്ന് എന്നതാണ് കക്ഷിനില. എട്ടിനെതിരെ പത്ത് വോട്ടിനാണ് അവിശ്വാസ പ്രമേയം പാസായത്. സ്വതന്ത്ര അംഗം രമണി രൂപേഷിൻ്റെ പിന്തുണയോടെയാണ് യുഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. ബിജെപി അംഗം നിഷ പ്രദീപ് യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്‌തതോടെ അവിശ്വാസം പാസാകുകയും എൽഡിഎഫിന് ഉപ്പുതറ പഞ്ചായത്ത് ഭരണം നഷ്‌ടമാകുകയും ചെയ്‌തു. ഉപ്പുതറയിലെ ജനാധിപത്യ വിശ്വാസികളുടെ ആഗ്രഹം പോലെ തന്നെയായി ഈ അവിശ്വാസപ്രമേയമെന്ന് യുഡിഎഫ് കൺവീനർ ജോയ് വെട്ടിക്കുഴി പറഞ്ഞു. എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം വാഗ്‌ദാനങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഒരു തരത്തിലുള്ള വികസനവും അവർ നാട്ടിൽ നടത്താറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ''എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം വാഗ്‌ദാനങ്ങൾ മാത്രമാണ് നൽകാറുള്ളത്. ഒരു തരത്തിലുള്ള വികസനവും അവർ നാട്ടിൽ നടത്തിയിട്ടില്ല. അതിനാൽ തന്നെ പ്പുതറയില്‍ ഇനി ഇടതുപക്ഷം അധികാരത്തിൽ വരില്ല,'' യുഡിഎഫ് കൺവീനർ ജോയ് വെട്ടിക്കുഴി പറഞ്ഞു.

Category

🗞
News
Transcript
00:00Welcome to other UDF members of my family.
00:11My friends and friends have also been learning about that.
00:14I am a pretty bad person.
00:17And I think that in a few days,
00:19I never had a chance to write down the damn thing.
00:24How long did the day of the community be?
00:24In the past few days, there is no opportunity for us to live in the past few days.
00:29That's why I think it's not a long time for us to say that.
00:34In the past few days, the UDF is the first time of the UDF.
00:41The UDF is the first time.
00:54In the context of the knowledge of the people in the world, the knowledge of the countries in the world
00:58and the knowledge of the people in the world.
01:03It's been a long time for my career, and since it's been a long time, I have never been able
01:13to live a long time in my life.
01:17Even in all of those развития, there are still a condition for themselves.
01:21According to Samadhi the National Heritage Foundation,
01:24the mention of the art of all arts is the option.
01:28The option to provide the art of all arts and society is the option for the art of all arts.
01:34The purpose of the arts is to the event of promotion from the population and public health.
01:40Then the art of all arts and society is to work on them.
01:44As we all know, people are not able to do this.
01:48There are not many other functions of the LDF.
01:52So, you can see the same things in any way of understanding.
01:57And in different times, there are many other forms of the LDF.
02:01In Kerala, there are many other forms of knowledge.
02:05And in regards to the foundation of the LDF,
02:44Thank you very much.

Recommended