Skip to playerSkip to main contentSkip to footer
  • 4 years ago
Watch Video: Meghana Raj reveals Jr Chiru’s name in a special video on Instagram
നടി മേഘ്‌നയുടെയും നടന്‍ ചിരഞ്ജീവി സര്‍ജ്ജയുടെയും മകന് പേരിട്ടു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെ മേഘ്‌ന തന്നെയാണ് മകന്റെ പേര്‍ വെളിപ്പെടുത്തിയത്. റയാന്‍ രാജ് സര്‍ജ എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞിന് ഒരു വയസ് തികയാറാകുമ്പോഴാണ് പേരിടുന്നത്


Category

🗞
News

Recommended