ജൂണ്‍ എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യമെത്തുന്നത് സ്‌കൂള്‍ തുറക്കുന്ന സമയമാണ്. ജൂണ്‍ എന്ന സിനിമയിലും ഒരു സ്‌കൂള്‍ കാലമാണ് നിറഞ്ഞു നില്‍ക്കുന്നത്. ഒരു സ്‌കൂള്‍ കാലത്തെ കുറിച്ച് ഇത്ര മനോഹരമായി മുന്‍പൊരു സിനിമയും പറഞ്ഞിട്ടില്ല എന്ന് പറഞ്ഞുകൊണ്ട് തുടങ്ങട്ടെ... ജൂണ്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട മലയാള സിനിമകളില്‍ ഒന്നാണ്.
Be the first to comment