Skip to playerSkip to main content
  • 4 years ago
Actress Karthika singing on stage, throwback video
എണ്‍പതുകളിലെ ഏറ്റവും തിരക്കേറിയ നായികയായിരുന്നു കാര്‍ത്തിക.ഇപ്പോഴിതാ, കാര്‍ത്തികയുടെ ഒരു പഴയകാല വീഡിയോ ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. ഒരു സ്റ്റേജ് ഷോയ്ക്ക് ഇടയില്‍ പാട്ട് പാടുന്ന കാര്‍ത്തികയെ ആണ് വീഡിയോയില്‍ കാണാനാവുക. 1987ല്‍ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ഖത്തറില്‍ അരങ്ങേറിയ മലയാളം സൂപ്പര്‍ സ്റ്റാര്‍ നൈറ്റ് സ്റ്റേജ് ഷോയ്ക്ക് ഇടയിലായിരുന്നു കാര്‍ത്തികയുടെ പാട്ട്


Category

🗞
News
Be the first to comment
Add your comment

Recommended