Actress Seema G Nair's facebook post about her name തന്റെ പേരിനെതിരെ നടക്കുന്ന പ്രചരണങ്ങളില്‍ മറുപടിയുമായി നടി സീമ ജി. നായര്‍. പേരിലെ നായര്‍ എന്ന ഭാഗത്തിനെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയ പശ്ചാത്തലത്തിലാണു സീമയുടെ മറുപടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സീമയുടെ പ്രതികരണം
Be the first to comment