Skip to playerSkip to main contentSkip to footer
  • 8/22/2020
Suriya's 'Soorarai Pottru' to release directly on Amazon Prime Video
സൂര്യ നായകനാകുന്ന സൂരറായി പോട്രു തീയറ്ററുകളില്‍ റിലീസിനില്ല. കൊറോണ ഭീതി ഇനിയും വിട്ടകന്നിട്ടില്ലാത്തതിനാല്‍ ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ഒക്ടോബര്‍ 30നാണ് ചിത്രത്തിന്റെ ഓണ്‍ലൈന്‍ റിലീസ്.

Recommended