ദിലീപിന്റെ കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിന്റെ ടീസര്‍ അടുത്തിടെയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നത്. സിനിമയുടെ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം തരംഗമാവുകയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസറിനു പിന്നാലെ ട്രെയിലറും എത്തുകയാണ്,.കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ ട്രെയിലര്‍ ഡേറ്റ് അണിയറ പ്രവര്‍ത്തകര്‍ തന്നെ പുറത്തുവിട്ടിരുന്നു.
dileep's kodathi samaksham balan vakeel movie tralier
Be the first to comment