അളള് രാമേന്ദ്രന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് | filmibeat Malayalam

  • 6 years ago
allu ramendran movie first look poster released
ഫസ്റ്റ്‌ലുക്കില്‍ വേറിട്ടൊരു ഗെറ്റപ്പിലാണ് ചാക്കോച്ചനെ കാണിച്ചിരിക്കുന്നത്. അപര്‍ണ ബാലമുരളിയും ചാന്ദ്‌നി ശ്രീധറുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് ചാക്കോച്ചന്‍ എത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.