വില്ലനായെത്തുന്ന ഉണ്ണി മുകുന്ദന്‍ സിനിമ തന്നെ കവര്‍ന്നെടുക്കുമോയെന്ന തരത്തിലുള്ള സംശയം ഉന്നയിച്ചും ആരാധകര്‍ രംഗത്തെത്തിയിരുന്നു. കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ നിറഞ്ഞുനിന്നത് പോലെ മിഖായേല്‍ ഉണ്ണി മുകുന്ദന്റേതാവുമോയെന്നാണ് പലരും ചോദിക്കുന്നത്. വിക്രമാദിത്യനില്‍ അതിഥിയായി നിവിന്‍ എത്തിയിരുന്നു. ഉണ്ണി മുകുന്ദന്റെ കരിയര്‍ ബ്രേക്ക് ചിത്രമായി മിഖായേല്‍ മാറുമോ? കാത്തിരുന്ന് കാണാം. nivin pauly's mikhael will release on friday