മമ്മൂക്കയും റാഫിയും വീണ്ടും ഒന്നിക്കുന്നു | filmibeat Malayalam

  • 6 years ago
mammootty-rafi movie is coming?
ഗാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍ ആയിരിക്കും ഈ സിനിമ നിര്‍മ്മിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു ഫണ്‍ എന്റര്‍ടെയ്‌നര്‍ തന്നെയായിരിക്കും ഇത്തവണയും ഈ കൂട്ടുകെട്ടില്‍ ഒരുങ്ങുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Recommended