Skip to playerSkip to main content
  • 14 minutes ago
കോട്ടയം: ടാപ്പിങ് തൊഴിലാളി ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കർഷകർക്ക് പ്രതീക്ഷയേകി ഇലക്ട്രോണിക് ടാപ്പിങ് യന്ത്രം. റബർ കർഷക കൂട്ടായ്‌മ പാമ്പാടിയിലെ കുറ്റിക്കൽ ഭാഗത്തെ തോട്ടത്തിൽ ഇന്നലെ യന്ത്രത്തിൻ്റെ പ്രവർത്തന പരിശീലനവും പ്രദർശനവും നടത്തി. നാല് സെക്കൻഡിനുള്ളിൽ ഒരു മരത്തിലെ ടാപ്പിങ് പൂർത്തിയാക്കാമെന്നതാണ് ഇതിൻ്റെ പ്രത്യേകത. മൂന്ന് തൊഴിലാളികൾ ചെയ്യുന്ന ജോലി ഒരാൾക്ക് ഈ യന്ത്രം ഉപയോഗിച്ച് ചെയ്യാനാകും. 350 ഗ്രാം മാത്രം ഭാരമുള്ള യന്ത്രം ഒറ്റ ചാർജിൽ കുറഞ്ഞത് ആയിരം മരങ്ങൾ ടാപ്പ് ചെയ്യാൻ ശേഷിയുള്ളതാണ്.  രണ്ട് ബ്ലേഡുകളാണ് യന്ത്രത്തിലുള്ളത്. ഒരു ബ്ലേഡ് ഉപയോഗിച്ച് അറുപതിനായിരം തവണ ടാപ്പിങ് നടത്താം. ബ്ലേഡിന് 1,900 രൂപയാണ് വില. ഒന്നര ദിവസം, രണ്ടുദിവസം, നാലു ദിവസം എന്നിങ്ങനെ വ്യത്യസ്‌ത ഇടവേളകളിൽ ടാപ്പിങ് നടത്തുന്ന കർഷകർക്ക് അതിനനുസരിച്ച് മുറിക്കേണ്ട തൊലിയുടെ കനം മില്ലിമീറ്ററിൽ ക്രമീകരിക്കാനും സംവിധാനമുണ്ട്. തായ്‌ലൻഡിൽ നിന്നും പരിശീലനം നേടിയ റബർ ബോർഡിലെ മുൻ പരിശീലകൻ ശശിധരനാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ഇടുക്കി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എഫ്എംആർസിയാണ് യന്ത്രം കേരളത്തിൽ പരിചയപ്പെടുത്തുന്നത്. ബ്രസീൽ, തായ്‌ലൻഡ്, മലേഷ്യ എന്നിവിടങ്ങളിൽ യന്ത്രം പ്രചാരത്തിലുണ്ട്. 

Category

🗞
News
Transcript
00:00In the past, the first time the world is the first time to be a top-down.
00:11This is the first time to be a top-down.
00:14This is the first time to be a top-down.
00:54The government has created the issue of the MyPTOP that is in the region.
01:04The government has been doing the issue of the KTOP.
01:08The NLQ should be in the region.
01:13The NLQ should be in the region.
01:18This is the issue of the KTOP.
01:21We will see that the land of the land of the land of the land of the land.
01:29but in the details of the government we have to prepare for the money for the money.
01:35The government says we have to prepare for our mission.
01:42They have been able to do this with the money and the money.
01:47They have been able to do this money.
01:50so, we can see that we have to get back to the troops,
01:54so, we have to get back to the troops.
01:58We can see that the troops get back to the troops,
02:02and we can see that the troops are going to be able to get back to the troops.

Recommended