Skip to playerSkip to main content
  • 2 days ago
ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സൂപ്പര്‍ സ്റ്റാറുകളില്‍ ഒരാളാണ് ആരാധകര്‍ സ്‌നേഹത്തോടെ ദളപതി എന്ന് വിളിക്കുന്ന വിജയ്. ഒരു സിനിമയില്‍ നിന്ന് ഏകദേശം 100 കോടി രൂപ മുതല്‍ 150 കോടി വരെയാണ് വിജയ് സമ്പാദിക്കുന്നത്. വിലയേറിയ ആഡംബര കാറുകള്‍, കടല്‍ത്തീരത്തെ കൊട്ടാരസമാനമായ ആഡംബര വസതി എന്നിങ്ങനെ കണക്കില്ലാത്ത സ്വത്തിന്റെ ഉടമയും കൂടിയാണ് ഇദ്ദേഹം. ഇതുകൂടാതെയാണ് വലിയ ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ നിന്നുള്ള വരുമാനവും. |
One of the highest-paid superstars in South India is Vijay, fondly called Dalapathy by his fans. He earns around ₹100 crore to ₹150 crore from a single film. He also owns numerous assets, including luxury cars and a palatial seaside residence. In addition to this, he earns a significant income from endorsements of major brands.

Also Read

സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc

റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc

മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc



~HT.24~

Category

🗞
News
Be the first to comment
Add your comment

Recommended