Skip to playerSkip to main content
  • 4 years ago
Actor Bala reacts on Amrutha Suresh-Gopi Sundar selfie
സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒരുമിച്ചുള്ള ചിത്രം ഇവരുവരും പങ്കിട്ടതോടെ സൈബര്‍ ഇടത്ത് ചര്‍ച്ചകളും സജീവമായിരുന്നു. പിന്നാലെ അമൃതയുടെ മുന്‍ ഭര്‍ത്താവായ നടന്‍ ബാലയുടെ പേജിന് താഴെ അഭിപ്രായം ചോദിച്ച് ഒട്ടേറെ പേരെത്തി. ഇതിനോട് പ്രതികരിച്ച് രംഗത്തുവന്നിരിക്കുകയാണ് താരം

Category

🗞
News
Comments

Recommended