Skip to playerSkip to main content
  • 4 years ago
വീണ്ടും റിലീസ് മാറ്റിവെച്ച്
നിവിന്‍ പോളിയുടെ തുറമുഖം
കോവിഡ് വില്ലനാകുന്നു

Nivin Pauly’s ‘Thuramukham’ postponed due to COVID Surge

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നിവിൻ പോളി ചിത്രം 'തുറമുഖം റിലീസ് തിയതി നീട്ടി. 2022 ജനുവരി 20ന് റിലീസ് ചെയ്യാൻ കരുതിയിരുന്ന സിനിമയാണ് 'തുറമുഖം'. രാജീവ് രവിയാണ് സംവിധായകൻ, നിവിന്‍ പോളി തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്.

Category

🗞
News
Be the first to comment
Add your comment

Recommended