Nivin Pauly New Movie രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കുന്ന ചിത്രത്തില്‍ നായകനായി നിവിന്‍ പോളി എത്തും. ജൂലൈ അവസാനം ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് പുറത്തുവരുന്ന വിവരം. സിനിമയുടെ ഔദ്യോദിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ കഥയെക്കുറിച്ചോ മറ്റു കഥാപാത്രങ്ങളെ കുറിച്ചോ ഉള്ള വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. #NivinPauly
Be the first to comment