"Kurup": in the movie theater with mammootty intervention ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് സിനിമയുടെ ഒടിടി റിലീസിന് നെറ്റ്ഫ്ലിക്സ് നല്‍കിയത് 40 കോടി രൂപ. ഒരുമാസം മുമ്പാണ് കരാറില്‍ ഒപ്പുവെച്ചത്. മമ്മൂട്ടിയുടെ ഇടപെടലോടെയാണ് ചിത്രം ആദ്യം തിയയേറ്ററില്‍ തന്നെ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ 30 ദിവസത്തിനുശേഷം ഒടിടിയില്‍ നല്‍കുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു
Be the first to comment