കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ജനകീയ ഹോട്ടലില്‍ ഇനി മുതല്‍ 10 രൂപയ്ക്കും ഊണ്. ഹോട്ടലിന്റെ പ്രവര്‍ത്തനം നടി മഞ്ജുവാര്യര്‍ ഉദ്ഘാടനം ചെയ്തു. നോര്‍ത്ത് പരമാര റോഡില്‍ കോര്‍പ്പറേഷന്‍ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. ചോറ്, സാമ്പാര്‍, മറ്റു രണ്ട് കറികള്‍, അച്ചാര്‍ എന്നിവയാണ് 10 രൂപയുടെ ഊണില്‍ ഉണ്ടാവുക
Be the first to comment